പു.ക.സ. തൃക്കരിപ്പൂർ യൂനിറ്റ് സമ്മേളനം വി.എം ബാബുരാജൻ്റെ വീട്ടു മുറ്റത്ത് വെച്ച് നടന്നു. സമ്മേളനം പ്രശസ്ത സിനിമാ സംവിധായകൻ ഏ.കെ. കുഞ്ഞിരാമൻ പണിക്കർ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.വി.രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. ബാബുരാജൻ പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി ഉമേഷ് പിലിക്കോട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ചടങ്ങിൽ കുഞ്ഞിരാമൻ പണിക്കരെ പൊന്നാടയണിച്ച് ആദരിച്ചു.
കെ.വി. ആനന്ദൻ നന്ദി പറഞ്ഞു.

Comments
Post a Comment