Skip to main content

Posts

Showing posts with the label ഹിരണ്യന് ആദരാഞ്ജലികൾ

ഹിരണ്യന് ആദരാഞ്ജലികൾ

 ഹിരണ്യന് ആദരാഞ്ജലികൾ                       എഴുത്തുകാരൻ ഹിരണ്യൻ്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. കവി, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. മലയാള കവിതയിൽ മൗലികമായ എഴുത്തിലൂടെ ഹിരണ്യൻ ഏറെ ശ്രദ്ധേയനാണ്. സാഹിത്യചരിത്രപണ്ഡിതനും മികച്ച പ്രഭാഷകനുമാണ്. ഹിരണ്യന് ആദരാഞ്ജലികൾ