വനിതാസാഹിതി മാണിയാട്ട് യൂണിറ്റ് രൂപീകരിച്ചു. മാണിയാട്ട് വിജ്ഞാനദായിനി വായനശാലയിൽ ചേർന്ന യോഗത്തിൽ വനിതാ സാഹിതി യൂണിറ്റ് രൂപീകരിച്ച് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടു ത്തു. പ്രസിഡണ്ട് : എ.എം. മേരി വൈസ് പ്രസിഡണ്ടുമാർ: എം.പി .സുജാത പി.പി.ജയശ്രീ സെക്രട്ടറി : എം.കെ. സജിത ജോ. സെക്രട്ടറിമാർ: സരള ബാബു വി.സി. റീന ട്രഷറർ : രേണുക നന്ദൻ യോഗത്തിൽ എം.പി. ശ്രീമണി (ജില്ലാ സെക്രട്ടറി), പി.സി. പ്രസന്ന (ജില്ലാക്കമ്മിറ്റി അംഗം) സി.നാരായണൻ (പു.ക. സ മാണിയാട്ട് യൂണിറ്റ് സെക്രട്ടറി) എം.വി. കോമൻ നമ്പ്യാർ, എം വി . രാധ (വനിതസാഹിതി തൃക്കരിപ്പൂർ ഏരിയാ പ്രസിഡണ്ട് ) എന്നിവർ സംസാരിച്ചു