മാണിയാട്ട് വിജ്ഞാനദായിനി വായനശാലയിൽ ചേർന്ന യോഗത്തിൽ വനിതാ സാഹിതി യൂണിറ്റ് രൂപീകരിച്ച് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടു ത്തു.
ജോ. സെക്രട്ടറിമാർ:
സരള ബാബു
വി.സി. റീന
ട്രഷറർ : രേണുക നന്ദൻ
യോഗത്തിൽ എം.പി. ശ്രീമണി (ജില്ലാ സെക്രട്ടറി), പി.സി. പ്രസന്ന (ജില്ലാക്കമ്മിറ്റി അംഗം) സി.നാരായണൻ (പു.ക. സ മാണിയാട്ട് യൂണിറ്റ് സെക്രട്ടറി) എം.വി. കോമൻ നമ്പ്യാർ, എം വി . രാധ (വനിതസാഹിതി തൃക്കരിപ്പൂർ ഏരിയാ പ്രസിഡണ്ട് ) എന്നിവർ സംസാരിച്ചു
Comments
Post a Comment