Skip to main content

Posts

Showing posts from October, 2023
 

ഏരിയ സമ്മേളനം

  ലൈബ്രറി പ്രസ്ഥാനത്തെ ഭരണഘടനയുടെ കൺകറന്റ്ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക എന്ന് പുകസ തൃക്കരിപ്പൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ സമ്മേളനം സെപ്തമ്പർ 10 ന് നടക്കാവിൽ വെച്ച് നടന്നു പ്രസിഡൻ്റ് പിവി ദേവരാജൻ പതാകയുയർത്തി. സ്വാഗത സംഘം ചെയർമാൻ പി സനൽ സ്വാഗതം പറഞ്ഞു. പിവി ദേവരാജൻ അധ്യക്ഷനായി. പുകസ കണ്ണൂർ ജില്ല സെക്രട്ടറി നാരായണൻ കാവുമ്പായി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി എൻ രവീന്ദ്രൻ പ്രവർത്ത റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രവീന്ദ്രൻ കൊടക്കാട്, ഡോ. എൻപി വിജയൻ, പിവി കൃഷ്ണൻ, എംപി ശ്രീമണി, ഡോ. കെവി സജീവൻ, അനീഷ് വെങ്ങാട്ട്, കെപി നാരായണൻ, ഉമേഷ്‌ പിലിക്കോട് കെവി ജനാർദ്ദനൻ, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വി കൃഷ്ണൻ, പ്രശാന്ത് കുമാർ, ടിപി കൃഷ്ണൻ, പിസി ശ്രീനിവാസ്, പ്രദീപൻ, ബാലചന്ദ്രൻ, കെ പവിത്രൻ, രമേശൻ വേങ്ങാപ്പാറ, സി മോഹനൻ, അനിൽകുമാർ, ജയൻ സി, പ്രവീൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു ഭാരവാഹികളായി സെക്ര