Skip to main content

Posts

Showing posts with the label പുത്തിലോട്ട് യൂണിറ്റ് സമ്മേളനം

പുത്തിലോട്ട് യൂണിറ്റ് സമ്മേളനം

  പുകസ പുത്തിലോട്ട് യൂണിറ്റ് സമ്മേളനം പുകസ ജില്ല പ്രസിഡന്റ് സി എം വിനയചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം പി ശ്രീമണി അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഭാരവാഹികളായി എം കൃഷ്ണൻ ( സെക്രട്ടറി ) കെവി സുരേന്ദ്രൻ ( പ്രസിഡന്റ് ) എന്നിവരെ തെരഞ്ഞെടുത്തു. എം പ്രശാന്ത് കുമാർ സ്വാഗതവും ടികെ ഗംഗാധരൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു