പുരോഗമന കലാസാഹിത്യ സംഘം വെള്ളച്ചാൽ യുണിറ്റ് ന്റെ നേതൃത്വത്തിൽ എം ടി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.
വെള്ളച്ചാലിൽ വെച്ച് നടന്ന പരിപാടി പുകസ ജില്ല വൈസ് പ്രസിഡന്റ് എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുജീഷ് പിലിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ഉമേഷ് പിലിക്കോട്, പിപി സുകുമാരൻ, പിപി അനിൽകുമാർ, എന്നിവർ സംസാരിച്ചു. ഇ കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ സുനിൽ നന്ദിയും പറഞ്ഞു ചന്ദ്രമോഹൻ അധ്യക്ഷനായി തുടർന്ന് നിർമ്മാല്യം സിനിമ പ്രദർശിപ്പിച്ചു




Comments
Post a Comment