പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ , പുകസ സംസ്ഥാന പ്രസിഡന്റും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ കരുൺ അനുസ്മരണം സംഘടിപ്പിച്ചു .
നടക്കാവ് നെരൂദ തിയേറ്ററിൽ നടന്ന പരിപാടി പുകസ ജില്ല സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു . സംസ്ഥാന വൈസ് പ്രസിഡന്റ് ഇപി രാജഗോപാലൻ , സി വിജയൻ , പിസി മനോഹരൻ , പി കുഞ്ഞമ്പു എന്നിവർ സംസാരിച്ചു . ഉമേഷ് പിലിക്കോട് സ്വാഗതവും ഇ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു , എൻ രവീന്ദ്രൻ അധ്യക്ഷനായി .

Comments
Post a Comment