പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ല കമ്മിറ്റി കിസ്സ സാംസ്കാരിക സമന്വയം എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ തൃക്കരിപ്പൂർ ടൗണിൽ സംഘടിപ്പിച്ച പാലസ്തീന് ഒപ്പരം നിലവിളികൾക്കൊപ്പം പരിപാടി മുൻ മന്ത്രി കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ: വി.പി.പി. മുസ്തഫ അധ്യക്ഷനായി.സി എം വിനയചന്ദ്രൻ ,കെ എച്ച് മുഹമ്മദ്,വിനോദ്
ആലന്തട്ട, വി.പി. പി.മുസ്തഫ, ഉമേഷ് പിലിക്കോട് സജീവൻ ഇടയിലക്കാട് എന്നിവർ പാലസ്തീൻ കവിത അവതരിപ്പിച്ചു. ജയചന്ദ്രൻ കുട്ടമത്ത്, ഷുക്കൂർ വക്കീൽ,പി.സി. സുബൈദ എൻ രവീന്ദ്രൻ, കെ പി സ്വാദിഖ് അഹ്‌സനി എന്നിവർ സംസാരിച്ചു. ഫർഹ സിനിമയും പ്രദർശിപ്പിച്ചു.
ഉമേഷ് പിലിക്കോട് നന്ദിപറഞ്ഞു






Comments
Post a Comment