പുരോഗമന കലാസാഹിത്യ സംഘം ആനിക്കാടി യുണിറ്റ് ന്റെ നേതൃത്വത്തിൽ ടി എസ് തിരുമുമ്പ് അനുസ്മരണവും കവിതാലാപനവും സംഘടിപ്പിച്ചു . പരിപാടി പുകസ സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഉമേഷ് പിലിക്കോട്, ഗംഗൻ ആയിറ്റി, പിസി പ്രസന്ന എന്നിവർ സംസാരിച്ചു. പി ദിലീപ്, ഗോപി മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
വിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു എം പദ്മിനി അധ്യക്ഷയായി ടി അബ്ദുൾ ഖാദർ നന്ദി പറഞ്ഞു.
Comments
Post a Comment